റെയിൽവേയുടെ ചരക്ക് കയറ്റുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അധിക ഭാരത്തിന്റെ പേരിൽ പിഴ ചുമത്തുന്നതിനെ ചൊല്ലിയുണ്ടാകുന്ന നിയമപരമായ തർക്കങ്ങൾ ഒഴിവാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ബി.വി. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചൂടിനിടെ, വഴിക്കടവിൽ കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ ദാരുണ അന്ത്യം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഈ സംഭവം നിലമ്പൂരിലെ രാഷ്ട്രീയപ്പോരിന് പുതിയ മാനം നൽകി.
അനന്തുവിന്റെ മരണത്തിൽ യു.ഡി.എഫ് സംഘം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന വനം മന്ത്രി എ.കെ. ......
കിർഗിസ്ഥാനിൽ വ്ലാഡ്മിർ ലെനിന്റെ കൂറ്റൻ പ്രതിമ നീക്കം ചെയ്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒഷിലെ സെൻട്രൽ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ആരുമറിയാതെ ഭരണകൂടം നീക്കം ചെയ്തത്. ......
ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞ ഒരുവർഷം കൊണ്ട് കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ......
യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനെ തകർത്ത് പോർചുഗൽ ജേതാക്കളായി. വീറുംവാശിയും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പോർച്ചുഗലിന് സ്പെയിനെ മെരുക്കാനായത്. ......
തിരുവനന്തപുരം : ഇടതുപക്ഷത്ത് രാഷ്ട്രീയഅസ്ഥിത്വപ്രതിസന്ധി നേരിടുന്ന സി.പി.ഐക്ക് ഭാരതാംബ വിവാദം പകര്ന്നുനൽകുന്നത് പുത്തൻഉണര്വ്. ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സി.പി.ഐ. ......
അങ്കമാലി: സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, ഭവനഭേദനം എന്നിവക്കെതിരെ പോക്സോ തുടങ്ങി വകുപ്പുകൾ ചുമത്തി കുന്നപ്പിള്ളിശ്ശേരി ദേശത്തുള്ള ചാക്കോച്ചൻ വർഗ്ഗീസ് പുതുശ്ശേരിആൻറു വർഗ്ഗീസ്, ഡെല്ല ചാക്കോച്ചൻ, അജി ആൻറു, അന്നമ്മ വർഗീസ് തുടങ്ങിയവർക്കെതിരെ അങ്കമാലി പോലിസ് കേസെടുത്തു. സംഘത്തിൽ ഇരുപതോളം പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. ......
2026 ഏപ്രിൽ-മെയ് മാസത്തിലായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക വ്യാപിച്ച് കൊണ്ടിരിക്കെ, ജൂൺ 19-ന് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്ന, ഉടൻ തന്നെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചു. ഇടതുപക്ഷമാകട്ടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് ഏറെ സമയമെടുക്കുകയും, മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് വഴി മരുന്നിട്ട് ഒടുവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും, നിലമ്പൂർ സ്വദേശിയുമായ എം. ......